ന്യൂഡല്‍ഹി : മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പ...
ന്യൂഡല്‍ഹി : മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറഞ്ഞു.
ഭഗീരഥ പ്രയത്‌നമാണ് മേളയുടെ സംഘാടനത്തില്‍ ഉണ്ടായതെന്നും ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയര്‍ത്തിയവര്‍ക്ക് ഇത് മറുപടിയാണെന്നും വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു.
Key Words: Narendra Modi, Mahakumbh Mela
COMMENTS