ന്യൂഡല്‍ഹി : വടക്കന്‍ ഇറ്റലിയില്‍ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതേ തുടര്‍ന്ന് ഫ്‌ലോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി : വടക്കന്‍ ഇറ്റലിയില്‍ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതേ തുടര്‍ന്ന് ഫ്‌ലോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ടസ്‌കനിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഫ്‌ലോറന്‍സ് കത്തീഡ്രല്‍ അടച്ചു.
ഫ്‌ളോറന്‍സിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നദികള്‍ കര കവിഞ്ഞൊഴുകുകയും തെരുവുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തതോടെ ജാഗ്രത പുലര്‍ത്താന്‍ ടസ്‌കനി പ്രസിഡന്റ് യൂജെനിയോ ഗിയാനി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Key Words: Landslide, Floo, Northern Italy; Red alert

COMMENTS