വത്തിക്കാന്‍ സിറ്റി : ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം പുറത്തുവിട്ട്...
വത്തിക്കാന്‍ സിറ്റി : ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു എന്ന കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രം പങ്കുവെച്ചത്. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതാണ് ചിത്രം.
Key Words: Pope Francis
COMMENTS