വത്തിക്കാന്‍ സിറ്റി : ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യനില മെച്ചപ്പെട്ടു. പ്രാര്‍ഥ...
വത്തിക്കാന്‍ സിറ്റി : ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യനില മെച്ചപ്പെട്ടു. പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ശബ്ദ സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു.
ഫിസിക്കല്‍ തെറപ്പി തുടരുന്നതായി വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. പകല്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കുന്ന അദ്ദേഹത്തിനു രാത്രി വെന്റിലേറ്റര്‍ സംവിധാനം തുടരുന്നുണ്ട്. ഫെബ്രുവരി 14ന് ആണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Key words: Pope Francis, Marpappa
COMMENTS