വത്തിക്കാന്‍ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തില്‍ ദുഖം പ്രകടിപ്പിച്ച് അ്രഫാന്‍സിസ് മാര്‍പാപ്പ. ഗാസ മുനമ്പിലെ ഇസ്രയേല്‍ ബോം...
വത്തിക്കാന്‍ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തില്‍ ദുഖം പ്രകടിപ്പിച്ച് അ്രഫാന്‍സിസ് മാര്‍പാപ്പ. ഗാസ മുനമ്പിലെ ഇസ്രയേല്‍ ബോംബാക്രമണം വസാനിപ്പിക്കണമെന്നും താന്‍ ദുഃഖിതനാന്നെും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി ആയുധങ്ങള്‍ താഴെവച്ച് സമാധാന ചര്‍ച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു. റോമിലെ ആശുപത്രിവിടും മുന്‍പ് പലസ്തീന്‍ ജനതയ്ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥന നടത്തിയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരു ശ്വാസകോശങ്ങളിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് 37 ദിവസമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു മാര്‍പാപ്പ.
Key Words: Francis Marpappa, Pope Francis
COMMENTS