കൊച്ചി: കൈക്കൂലി ആരോപണം നേരിട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എ ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ ക...
കൊച്ചി: കൈക്കൂലി ആരോപണം നേരിട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എ ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീല്‍ നല്‍കിയത്.
Key Words : Naveen Babu's Death, CBI Probe, The High Court
COMMENTS