തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ മന്ത്രി സജി ചെറിയാന്‍. കേന്ദ്രത്തിനു മുന്നില്‍ പോയി സമരം ചെയ്യുകയോ ഒരു വാക്ക് കേന്ദ്രത്ത...
തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ മന്ത്രി സജി ചെറിയാന്‍. കേന്ദ്രത്തിനു മുന്നില്‍ പോയി സമരം ചെയ്യുകയോ ഒരു വാക്ക് കേന്ദ്രത്തെ പറയുകയോ ചെയ്യുന്നില്ലെന്നും സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടെന്നും നിശ്ചയിച്ച കാര്യങ്ങള്‍ കൃത്യമായി നല്‍കുന്നതിനാണ് ആദ്യ പരിഗണനയെന്നും സമരത്തില്‍ നിന്ന് ആശമാര്‍ പിന്മാറണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു
Key Words: Minister Saji Cherian, ASHA Workers' Strike
COMMENTS