തിരുവനന്തപുരം : നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ നടത്തിയ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രി ...
തിരുവനന്തപുരം : നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ നടത്തിയ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രി പി രാജീവിന്റെ പ്രതികരണം.
വസ്തുതകള്‍ ഇല്ലാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ വിശ്വാസ്യത തകരുമെന്നും ബി ജെ പി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Minister P Rajeev, Nirmala Sitharaman
COMMENTS