തിരുവനന്തപുരം : ആരോഗ്യമന്ത്രാലയുമായി ചര്‍ച്ചക്ക് പോകുന്നത് ആശ പ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയി...
തിരുവനന്തപുരം : ആരോഗ്യമന്ത്രാലയുമായി ചര്‍ച്ചക്ക് പോകുന്നത് ആശ പ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്.
ആശ പ്രവര്‍ത്തകരുടെ വിഷയം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യമെന്നും ആശ പ്രവര്‍ത്തര്‍ക്ക് വേണ്ടി സംസാരിക്കാനല്ല സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.
എന്നാല്‍ കെ വി തോമസിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സര്‍ക്കാര്‍ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.
Key Words: Asha Workers, KV Thomas
COMMENTS