തിരുവനന്തപുരം: ശശി തരൂരിനെയും മോദിയേയും പുകഴ്ത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. റഷ്യയെ ഉപരോധിക്കില്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോള്‍...
തിരുവനന്തപുരം: ശശി തരൂരിനെയും മോദിയേയും പുകഴ്ത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
റഷ്യയെ ഉപരോധിക്കില്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോള്‍ തരൂര്‍ പരിഹസിച്ചതാണെന്നും ഇപ്പോള്‍ തരൂര്‍ നിലപാട് മാറ്റിയതാണ് തുറന്നു കാട്ടിയതെന്നും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് മോദി തുടര്‍ന്നത് ശരിയായ നിലപാടായിരുന്നുവെന്നും, പല തെറ്റു ചെയ്യുമ്പോള്‍ മോദി ഒരു ശരി ചെയ്തുവെന്നും അമേരിക്കന്‍ വിധേയത്വത്തിന്റെ കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടെന്നും ബ്രിട്ടാസ് പറഞ്ഞു.
COMMENTS