തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ കൊട്ടാരക്കരയിലും മൂന്നാറും. രണ്ടി...
തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ കൊട്ടാരക്കരയിലും മൂന്നാറും. രണ്ടിടങ്ങളിലും യു വി ഇന്‍ഡക്സ് എട്ടാണ്. യു വി ഇന്‍ഡക്സ് എട്ട് മുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടാണ് അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്നും ഗൗരവമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ യു വി ഇന്‍ഡക്സ് ഏഴും തൃത്താലയില്‍ യു വി ഇന്‍ഡക്സ് ആറുമാണ്.
Key Words: Ultraviolet Rays; Kottarakkara, Munnar , Alert
COMMENTS