തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 440 രൂപയാണ് സ്വര്‍ണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 440 രൂപയാണ് സ്വര്‍ണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ വില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. 18 കാരറ്റ് സ്വര്‍ണ വില 6680 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്.
ട്രംപിന്റെ വ്യാപാര യുദ്ധവും, താരിഫ് ചുമത്തലും, അതില്‍ നിന്നുള്ള ആശങ്കകളും, ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളും സാമ്പത്തിക മാന്ദ്യത്തിനും ഇടയില്‍ സ്വര്‍ണവില ഉയരുകയാണ്
Key Words: Gold Rate, Kerala Gold Rate
COMMENTS