കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്...
കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. സൊഹൈല്‍ ഷേഖ്, എഹിന്ത മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് കാമ്പസ്സിലേയ്ക്ക് കഞ്ചാവ് എത്തിച്ചത്.
ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് നല്‍കിയത് എന്ന് നേരത്തെ പിടിയിലായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.
Key Words: Kalamassery Polytechnic College, Ganja Hunt
COMMENTS