പൊന്നാനി: ശവ്വാല്‍ പിറ കണ്ടതോടെ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇന്നു വൈകുന്നേരം പൊന്നാന...
പൊന്നാനി: ശവ്വാല്‍ പിറ കണ്ടതോടെ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം പൊന്നാനിയിലാണ് ശവ്വാല്‍ പിറ ആദ്യം കണ്ടത്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ഈദുല്‍ ഫിതര്‍ ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദ്.
തിങ്കളാഴ്ചായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് കേരളത്തില്‍ ഏതാണ്ട് ഉറപ്പായിരുന്നു. അതുകൊണ്ട് അതിനു വേണ്ട ഒരുക്കങ്ങളിലായിരുന്നു കേരളത്തിലെ വിശ്വാസികള്‍.
Keywords: Eid Ul Fitr, Kerala, Islam, Shawwal, Ponnani
COMMENTS