പിറവം : വെട്ടിത്തറ ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗവും പോലീസും ഏറ്റുമുട്ടി. യാക്കോബായ വിഭാഗം കല്ലറയിൽ ധൂപം വെക്കണമെന്ന് ആവശ്യപ്പെട്ടുതാ...
പിറവം : വെട്ടിത്തറ ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗവും പോലീസും ഏറ്റുമുട്ടി. യാക്കോബായ വിഭാഗം കല്ലറയിൽ ധൂപം വെക്കണമെന്ന് ആവശ്യപ്പെട്ടുതാണ് സംഘർഷങ്ങൾക്ക് തുടക്കം.
നിയമപ്രകാരം ധൂപം സ്ഥാപിക്കാൻ അനുവദിക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഹാജരാക്കിയാൽ അനുമതി നൽകാമെന്ന് പറഞ്ഞ സി ഐയെ കൈയ്യേറ്റം ചെയ്തു. ഇതോടെ പോലീസ് യാക്കോബായ വിഭാഗത്തിനെതിരെ ബലം പ്രയോഗിച്ചു.
Key Words: Piravom Vettithara Orthodox Church, Church
COMMENTS