ലോസ് ഏഞ്ചല്‍സ് : മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം അനോറയ്ക്ക്. മികച്ച നടിക്കുള്ള പുരസ്‌കാരം മൈക്കി മാഡിസണിന് (അനോറ)ലഭിച്ചു. മികച്ച ...
ലോസ് ഏഞ്ചല്‍സ് : മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം അനോറയ്ക്ക്. മികച്ച നടിക്കുള്ള പുരസ്‌കാരം മൈക്കി മാഡിസണിന് (അനോറ)ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഷോണ്‍ ബേക്കറിന് (അനോറ). മികച്ച നടനുള്ള പുരസ്‌കാരം എഡ്രിയന്‍ ബ്രോഡിയ്ക്ക് (ദി ബ്രൂട്ടലിസ്റ്റ്). മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടി ബ്രസീലിയന്‍ ചിത്രം ഐ ആം സ്റ്റില്‍ ഹിയര്‍.
മികച്ച ഛായാഗ്രഹണം- ദി ബ്രൂട്ടലിസ്റ്റ്.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. അവതാരകനായി അരങ്ങേറ്റം കുറിക്കുന്ന കോനന്‍ ഒ'ബ്രയാനും ശ്രദ്ധാകേന്ദ്രമാണ്.
Key Words: Anora Movie, Oscar, Best Film, Mikey Madison, Actor Adrien Brody
COMMENTS