തിരുവനന്തപുരം : കേരളത്തിലെ വ്യാവസായിക രംഗത്തെ പുരോഗതിയെക്കുറിച്ച് ദേശീയദിനപത്രത്തില്‍ ലേഖനമെഴുതിയ കോണ്‍ഗ്രസ് എംപി ശശി തരൂരിന് നന്ദി പറഞ്ഞ് മ...
തിരുവനന്തപുരം : കേരളത്തിലെ വ്യാവസായിക രംഗത്തെ പുരോഗതിയെക്കുറിച്ച് ദേശീയദിനപത്രത്തില്‍ ലേഖനമെഴുതിയ കോണ്‍ഗ്രസ് എംപി ശശി തരൂരിന് നന്ദി പറഞ്ഞ് മന്ത്രി പി. രാജീവ്. ശശി തരൂരിന്റെ ലേഖനം പങ്കുവെച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതെത്തിയതുള്‍പ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായാണ് ശശി തരൂര്‍ നോക്കിക്കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Key Words: Sashi Tharoor, Kerala, Minister P. Rajiv


COMMENTS