Sandra Thomas about producers union issue
കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ നിലവിലുള്ള പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്.
വിഷയത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വാര്‍ത്താ സമ്മേളനം ആശയക്കുഴപ്പമുണ്ടാക്കിയെന്നും സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ചചെയ്തതല്ലെന്നും സാന്ദ്ര പറഞ്ഞു.
`വെടക്കാക്കി തനിക്കാക്കുക'യെന്ന രീതിയില്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുയെന്നും അവര്‍ പറഞ്ഞു. അതേസമയം സംഘടനയ്‌ക്കെതിരായ നടന്‍ ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തതയില്ലെന്നും സാന്ദ്ര പറഞ്ഞു.
Keywords: Sandra Thomas, General body, AMMA, Jayan Cherthala
COMMENTS