മുംബൈ: ഡോളറിന്റെ കൈക്കരുത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ഒ...
മുംബൈ: ഡോളറിന്റെ കൈക്കരുത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യന്‍ രൂപ നല്‍കണം. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച ഓഹരിവിപണി അവസാനിക്കുമ്പോള്‍ 86.61 ആയിരുന്നു ഇന്ത്യന്‍ രൂപയുടെ നിരക്ക്.
ഓഹരി വിപണിയിലും ഇടിവുണ്ടായി. സെന്‍സെക്‌സ് 731.91 പോയിന്റ് ഇടിഞ്ഞു.ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതത്തിലുള്ള ലോക വിപണിയില്‍ . ഏഷ്യന്‍ ഓഹരിവിപണികളിലും ഇടിവ്.
Key Words: Indian Rupee,US Dollar


COMMENTS