Pope Francis is in a very scary situation
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഇതേതുടര്‍ന്ന് നിരവധിയാളുകള്‍ ആശുപത്രിക്കു മുന്നില്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥനില്‍ മുഴുകിയിരിക്കുകയാണ്. അതേസമയം മാര്‍പ്പാപ്പയ്ക്ക് സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും ആരോഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും വത്തിക്കാന്‍ അറിയിച്ചു.
Keywords: Pope Francis, Pneumonia, Hospital, Vatican
COMMENTS