കോട്ടയം : മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് സൂചന. ഇതിനായി പൊലീസ് വീട്ടിലെത്തിയിട്ടുണ്ട്...
കോട്ടയം : മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് സൂചന. ഇതിനായി പൊലീസ് വീട്ടിലെത്തിയിട്ടുണ്ട്. അറസ്റ്റ് സാധ്യത കണക്കിലെടുത്ത് ബിജെപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും വീട്ടിലെത്തിയിട്ടുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ ജോര്‍ജ് ഇന്ന് ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു .
Key Words: PC George, Arrest, BJP Workers
COMMENTS