പത്തനംതിട്ട : പെരുനാട്ടെ സിഐടിയു പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പ...
പത്തനംതിട്ട : പെരുനാട്ടെ സിഐടിയു പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആര്‍എസ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു.
എന്നാല്‍ ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം പ്രതികള്‍ സിപിഎം-ഡിവൈഎഫ്‌ഐ ബന്ധമുള്ളവരാണെന്ന് തിരിച്ചടിച്ചു. അതേസമയം, രാഷ്ട്രീയ സംഘര്‍ഷമല്ലെന്ന നിലപാടിലാണ് പൊലീസും ജിതിന്റെ കുടുംബവും.
Key Words : Pathanamthitta Perunate Murder
COMMENTS