ഏറ്റുമാനൂര്‍ : കോട്ടയത്തെ കാരിത്താസിനു സമീപം അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ...
ഏറ്റുമാനൂര്‍ : കോട്ടയത്തെ കാരിത്താസിനു സമീപം അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം ആണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. നീണ്ടൂര്‍ സ്വദേശിയായ ശ്യാം പുലര്‍ച്ചെ 5 മണിയോടെയാണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് അക്രമി സംഘത്തിന്റെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
Key Words: Kottayam Police Officer , Murder
COMMENTS