തിരുവനന്തപുരം : ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രണ്ട് മന്ത്രിമാരെക്കൊണ്ടും...
തിരുവനന്തപുരം : ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കെ.മുരളീധരന്‍ പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രിമാരായ രണ്ടു ബി.ജെ.പി നേതാക്കളും കേരളത്തില്‍ പൊതുശല്യമായിട്ടുണ്ടെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ജയരാജന്‍ പ്രതികരിച്ചത്.
Key Words: K. Muraleedharan, George Kurien , Suresh Gopi
COMMENTS