കോട്ടയം: കേരളത്തില്‍ ആദ്യ ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു. മൂവാറ്റുപുഴ വാഴക്കുള...
കോട്ടയം: കേരളത്തില്‍ ആദ്യ ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു. മൂവാറ്റുപുഴ വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്.
സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു.
Key Words: Guillain-Barré Syndrome, GBS, Death
COMMENTS