ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകളില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി കിതയ്ക്കുന്ന കാഴ്ച...
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകളില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി കിതയ്ക്കുന്ന കാഴ്ച.
പോസ്റ്റല്‍ വോട്ടുകളിലടക്കം തിളങ്ങി ബിജെപി മുന്നേറ്റം. ആദ്യം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബി ജെ പി - 33, ആം ആദ്മി - 11, കോണ്‍ഗ്രസ് - 1 എന്നിങ്ങനെയാണ് ലീഡ് നില. രാവിലെ പത്ത് മണിയോടെ ട്രെന്‍ഡ് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
Key Words: Delhi Assembly Election, Counting Begins, BJP , AAP
COMMENTS