Congress leader Sonia Gandhi hospitalized
ന്യൂഡല്‍ഹി: ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത്.
അതേസമയം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഗ്യാസ്‌ട്രോ എന്ററോളജി വിദഗ്ദ്ധന്‍ ഡോ.സമീരന്‍ നന്‍ഡിയുടെ ചികിത്സയിലുള്ള സോണിയ ഗാന്ധിക്ക് ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Sonia Gandhi, Hospitalized, Delhi, Sir Ganga Ram hospital
COMMENTS