ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഓസ്‌ട്രേലിയ്ക്ക് ചരിത്ര വിജയം. ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. 3...
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഓസ്‌ട്രേലിയ്ക്ക് ചരിത്ര വിജയം. ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. 352 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറില്‍ മറി കടന്നു. ഐ സി സി ടൂര്‍ണ്ണമെന്റില്‍ ഒരു ടീം പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഓസീസ് താരം ജോഷ് ഇന്‍ഗ്ലിസ് 77 പന്തില്‍ സെഞ്ച്വറി നേടി. ഇന്‍ഗ്ലിസ് 120 റണ്‍സുമായി പുറത്താകാതെ നിന്നു.
Key Words : Champions Trophy, Australia
COMMENTS