കൊച്ചി : കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ 30,000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ...
കൊച്ചി : കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ 30,000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം കൂടി കരണ്‍ അദാനിയാണ് വാഗ്ദാനം ചെയ്തത്. ഇതിന് പുറമെ കൊച്ചിയില്‍ 5,000 കോടിയുടെ ഇ-കൊമേഴ്‌സ് ഹബും സ്ഥാപിക്കും.
Key Words: Adani Group, Investment, Kerala
COMMENTS