ചെങ്ങന്നൂര്‍ : വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു. യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂര്‍ എംസി റോഡി...
ചെങ്ങന്നൂര്‍ : വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു. യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂര്‍ എംസി റോഡില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് പിക്അപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ചു.
തൃശൂര്‍ അളഗപ്പനഗര്‍ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്. പഞ്ചര്‍ ആയതിനെ തുടര്‍ന്ന് പിക്അപ്പ് വാനിന്റെ ടയര്‍ മാറ്റി ഇടുകയായിരുന്നു. ഇതിനിടെ പിറകില്‍ നിന്നും വന്ന കണ്ടയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പിക്അപ്പ് വാനില്‍ അലുമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷ്.
Key words: Accident, Lorry, Death
COMMENTS