തിരുവനന്തപുരം : റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും സമരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി ആര്‍...
തിരുവനന്തപുരം : റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും സമരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി ആര്‍ അനില്‍.
ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെയും സര്‍ക്കാരിനെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടു സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Key Words: Ration Strike, Minister GR Anil
COMMENTS