തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. കായികമേള സമാപന ...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടര്‍ന്ന് നാവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. പ്രതിഷേധത്തില്‍ ഖേദം പ്രകടപ്പിച്ച് സ്‌കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിന്‍വലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്.
Key Words: Ban Imposed, Schools, Sports


COMMENTS