സുല്‍ത്താന്‍ ബത്തേരി : വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു. ...
സുല്‍ത്താന്‍ ബത്തേരി : വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും കേസില്‍ പ്രതിയാണ്. ഗോപിനാഥ് എന്ന കോണ്‍ഗ്രസ് നേതാവും പ്രതിയാണ്.
ഇതോടെ എന്‍ എം വിജയന്റെ ആത്മഹത്യാക്കേസിന് പുതിയ മാനം നല്‍കുകയാണ്. അതിവേഗ നീക്കങ്ങളിലൂടെ എം എല്‍ എയെ അടക്കം അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കം. സഹകരണ ബാങ്കിലെ അഴിമതിയില്‍ വിജിലന്‍സ് കേസും എടുക്കും. വിജയന്റെ ബന്ധുക്കളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി കഴിഞ്ഞു.
Key Words: Suicide, Wayanad DCC Treasurer, NM Vijayan, Case , MLA IC Balakrishnan
COMMENTS