കൊച്ചി : എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രേരണ കേസ് ചുമത്തപ്പെട്ട എംഎല്‍എ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍വയല...
കൊച്ചി : എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രേരണ കേസ് ചുമത്തപ്പെട്ട എംഎല്‍എ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍വയലിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍.
ഇന്നുമുതല്‍ മൂന്നുദിവസം തുടര്‍ച്ചയായി എംഎല്‍എയെ ചോദ്യം ചെയ്യാമെന്നാണ് കോടതി നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ ഐസി ബാലകൃഷ്ണനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാനാണ് സാധ്യത.
എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും.
Key Words: Suicide, NM Vijayan, MLA IC Balakrishnan


COMMENTS