കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്...
കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ ഡിസിസി ട്രഷറര്‍ കെ.െക.ഗോപിനാഥന്‍ എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എസ്. ജയകുമാര്‍ ജോണാണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഐ.സി.ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് ഈ മാസം 9ന് പൊലീസ് കേസെടുത്തത്.
Key Words: Suicide, NM Vijayan, Anticipatory Bail, IC Balakrishnan MLA
COMMENTS