കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ബോബി ചെമ്...
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു.
അടി കൊടുക്കാന്‍ ആളില്ലാഞ്ഞിട്ടാണെന്നും ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെയെന്നും അദ്ദേഹം പ്രതികരിച്ചു. ബോബിയെ പരമനാറിയെന്ന് വിശേഷിപ്പിച്ച ജി.സുധാകരന്‍ ഇതുപോലുള്ള വൃത്തിക്കേട് നടക്കുന്ന കേരളം എല്ലാത്തിലും ഒന്നാമതാണെന്ന് പറഞ്ഞ് നടക്കുന്നതിനേയും ചോദ്യം ചെയ്തു.
Key Words: G Sudhakaran, Bobby Chemmannur


COMMENTS