ന്യൂഡല്‍ഹി: നേപ്പാളിലും ടിബറ്റിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 95 പേര്‍ മരിച്ചു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ധാരാളം വീട...
ന്യൂഡല്‍ഹി: നേപ്പാളിലും ടിബറ്റിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 95 പേര്‍ മരിച്ചു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ധാരാളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബിഹാര്‍, കൊല്‍ക്കത്ത അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.
Key Words: Strong Earthquake, Nepal, Tibet, Death
COMMENTS