തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരും തൃശൂരും മുന്നിൽ. ആദ്യ ദിനത്തിൽ 154 പോയിന്റുകളോടെയാണ് കണ്ണൂരും തൃശൂരും മുന്നിട്ടു നിൽക്കുന...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരും തൃശൂരും മുന്നിൽ. ആദ്യ ദിനത്തിൽ 154 പോയിന്റുകളോടെയാണ് കണ്ണൂരും തൃശൂരും മുന്നിട്ടു നിൽക്കുന്നത്. 150 പോയിന്റുമായി കോഴിക്കോട് ആണ് തൊട്ട് പിന്നിൽ.
147 പോയിന്റ് പാലക്കാട്, 146 പോയിന്റുമായി എറണാകുളം എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
കോട്ടയം - 144
കൊല്ലം - 143
ആലപ്പുഴ - 142
തിരുവനന്തപുരം - 141
മലപ്പുറം - 140
കാസർഗോഡ് - 134
പത്തനംതിട്ട - 124
വയനാട് - 124
ഇടുക്കി - 119... എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
Key Words: School Festival
COMMENTS