Singer P.Jayachandram passed away
തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തൃശൂര്‍ ചേന്ദമംഗലം പാലിയത്തെ വീട്ടുവളപ്പില്‍ നടക്കും.
ഇന്നു രാവിലെ പൂങ്കുന്നത്ത് സഹോദരിയുടെ വീട്ടിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് പത്തു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
വ്യാഴാഴ്ച വൈകുന്നേരം 7.54 ഓടെയാണ് തൃശൂര്‍ അമല ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി.ജയചന്ദ്രന്റെ അന്ത്യം സംഭവിച്ചത്.
Keywords: P.Jayachandran, Funeral, Saturday, Thrissur


COMMENTS