തിരുവനന്തപുരം : കടയടച്ചുള്ള സമരവുമായി റേഷന്‍ കട ഉടമകള്‍. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സര്‍ക്കാര്‍തല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തില...
തിരുവനന്തപുരം : കടയടച്ചുള്ള സമരവുമായി റേഷന്‍ കട ഉടമകള്‍. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സര്‍ക്കാര്‍തല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്‌കര പാക്കേജ് നടപ്പാക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യാപാരികളെ അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിലെന്നുമാണ് സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയില്‍ അറിയിച്ചത്.
Key Words: Ration Trader Srike
COMMENTS