തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പൊതുദര്‍ശനത്തിന് ശേഷം മഹാസമാധിയായി സംസ്...
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പൊതുദര്‍ശനത്തിന് ശേഷം മഹാസമാധിയായി സംസ്‌കാരം നടത്തുമെന്ന് മകന്‍ സനന്ദന്‍ പറഞ്ഞു.
മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്.
Key Words: Neyyatinkara Mystery Tomb, Gopan Swamy, Funeral
COMMENTS