തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയാണ് ഇ...
തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വസ്ത്രധാരണം സ്വകാര്യതയാണ്, മാന്യത പുലര്‍ത്തണമെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവര്‍ എന്നും അനാചാരങ്ങള്‍ക്ക് എതിരാണ്. കാലോചിത മാറ്റം എല്ലാ മേഖലയിലും വേണമെന്നും ക്ഷേത്ര ദര്‍ശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: Men, Use Shirt in Temple,Chakkulathukav, Radhakrishnan Namboothiri clarified
COMMENTS