കണ്ണൂര്‍ : പി.പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്ക് ജില...
കണ്ണൂര്‍ : പി.പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
ദിവ്യയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയില്‍ കൃഷിയാണ് വരുമാന മാര്‍ഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദിവ്യയ്ക്ക് എതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
Key words: PP Divya, Muhammed Shammas
COMMENTS