തൃശൂര്‍: ഹൃദയത്തില്‍ പാട്ടോര്‍മ്മകള്‍ ബാക്കിയാക്കി പ്രിയഗായകന്‍ മടങ്ങി. ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം. അദ്ദേഹത്തിന്റെ തറവാടു വീ...
തൃശൂര്‍: ഹൃദയത്തില്‍ പാട്ടോര്‍മ്മകള്‍ ബാക്കിയാക്കി പ്രിയഗായകന്‍ മടങ്ങി. ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം. അദ്ദേഹത്തിന്റെ തറവാടു വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്ക്ക് തീ കൊളുത്തി. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
Key Words: P Jayachandran, Funeral
COMMENTS