ഹൈദരാബാദ് : പുഷ്പ 2 നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് റെയ്ഡ്. തെലുങ്ക് നിര്‍മാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യ...
ഹൈദരാബാദ് : പുഷ്പ 2 നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് റെയ്ഡ്. തെലുങ്ക് നിര്‍മാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യര്‍നേനി നാനി, ഗെയിം ചേഞ്ചര്‍ സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്.
നികു തി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് യര്‍നേനി നാനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്റെ എസ്.വി ക്രിയേഷന്‍സും.
Key words: Pushpa 2, Incometax Raid, Raid
 

 
							     
							     
							     
							    
 
 
 
 
 
COMMENTS