തൃശൂര്‍: കാല്‍ നൂറ്റാണ്ടിന് ശേഷമാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ സ്വ...
തൃശൂര്‍: കാല്‍ നൂറ്റാണ്ടിന് ശേഷമാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിടും.
ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തില്‍ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളിയാണ് തൃശൂര്‍ ആറാം കിരീടം എടുക്കുന്നത്.
1008 പോയിന്റുമായാണ് സാംസ്‌കാരിക നഗരി കലാ കിരീടത്തില്‍ മുത്തമിടുന്നത്. 1007 പോയിന്റ് മായ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാമതായി.
Key Words: Gold Cup, Thrissur, Kerala School Arts Festival


COMMENTS