ന്യൂഡല്‍ഹി: ഖത്തറില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഗാസ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനും സമ്മതിച്ചാല്‍ പ്രധാനമന്ത്രി ബെഞ...
ന്യൂഡല്‍ഹി: ഖത്തറില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഗാസ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനും സമ്മതിച്ചാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുമെന്ന് ഇസ്രായേലി തീവ്ര വലതുപക്ഷ പോലീസ് മന്ത്രി ഇറ്റമര്‍ ബെന്‍-ഗ്വിര്‍ ചൊവ്വാഴ്ച ഭീഷണിപ്പെടുത്തി.
നെതന്യാഹുവിന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയാത്ത ബെന്‍-ഗ്വിര്‍, വെടിനിര്‍ത്തല്‍ കരാര്‍ തടയാനുള്ള അവസാന ശ്രമത്തില്‍ തന്നോടൊപ്പം ചേരാന്‍ ധനമന്ത്രി ബെസലെല്‍ സ്‌മോട്രിച്ചിനോട് ആവശ്യപ്പെട്ടു. ഈ നീക്കം ഹമാസിന് അപകടകരമായ കീഴടങ്ങലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.Gaza Ceasefire
Key words: Israeli Minister, Netanyahu, Gaza Cease fire
COMMENTS