കൊച്ചി: കേരളത്തിലെ സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് ചരിത്രത്തിലാദ്യമായി 60,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് ഉയര്...
കൊച്ചി: കേരളത്തിലെ സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് ചരിത്രത്തിലാദ്യമായി 60,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 60,200 രൂപയായി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7,525 രൂപയിലെത്തി നില്‍ക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സ്വര്‍ണവില ചരിത്രം തൊട്ടത്. ഒക്ടോബര്‍ 31ന് ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമായിരുന്നു. ഈ ചരിത്രമാണ് ഇപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടത്.
Key Words: Gold Rate, Kerala Gold Business
COMMENTS