കൊല്ലം : കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്...
കൊല്ലം : കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തും.
മത്സ്യ തൊഴിലാളികള്‍ക്കൊപ്പം വിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലില്‍ പങ്കെടുക്കും. 17 ന് കൊല്ലത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. മാര്‍ച്ച് 5 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കടലില്‍ നിന്ന് മണല്‍ വാരാന്‍ വന്നാല്‍ കായികമായി നേരിടാനും തയ്യാറെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി. കടലില്‍ ഖനനം നടത്താന്‍ അനുവദിക്കില്ല. കരിനിയമം പിന്‍വലിക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി.
Key Words: Sea Sand Mining , Fishermen, Coastal strike , Parliament March
COMMENTS