കൊച്ചി: ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. ഹണി തുടങ്ങിവെച്ചത് ധീരമായ പോരാട്ടമെന്നും ഫെഫ്ക. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. ഹണ...
കൊച്ചി: ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. ഹണി തുടങ്ങിവെച്ചത് ധീരമായ പോരാട്ടമെന്നും ഫെഫ്ക. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. ഹണിയുടെ പോരാട്ടം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയാണെന്നും ഫെഫ്ക കുറിച്ചു.
നേരത്തെ ഹണി റോസിന് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കലക്ടീവും രംഗത്തുവന്നിരുന്നു. അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി ണഇഇ ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
Key Words: FEFKA, Honey Rose



COMMENTS